എംപുരാൻ നിര്‍മ്മാതാവ് ഗോ‌കുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ ഇഡി റെയ്‌ഡ്

ചെന്നൈ:  പ്രതീക്ഷിച്ചതുപോലെ പ്രമുഖ വ്യവസായിയും എം പുരാൻ സിനിമയുടെ നിർമ്മാതാക്കളില്‍ ഒരാളുമായ ഗോകുലം ഗോപാലന്റെ സ്ഥാപനമായ ഗോകുലം ചിറ്റ് ഫണ്ട്‌സില്‍ ഇഡി റെയ്‌ഡ്. ഏകദേശം ഒരുമണിക്കൂറില്‍ ഏറെ നേരമായി പരിശോധനകള്‍ നടക്കുന്നുണ്ട് എന്നാണ് വിവരം.…

View More എംപുരാൻ നിര്‍മ്മാതാവ് ഗോ‌കുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ ഇഡി റെയ്‌ഡ്

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ രാമേശ്വരം സന്ദർശനത്തോടനുബന്ധിച്ച് മു​സ്‍ലിം പ​ള്ളി മി​നാ​രം മറച്ചു. ഇം​ഗ്ലീഷിലും അറബിയിലും ‘അ​ല്ലാ​ഹു അ​ക്ബ​ർ’ എന്ന് എഴുതിയിട്ടുണ്ട്.

ചെന്നൈ:രാമേശ്വരത്ത് റയിൽവേ പാലം ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്താനിരിക്കെയാണ് മിന്നാരം മറച്ചത്.ജി​ല്ല പൊ​ലീ​സ് അ​ധി​കൃ​ത​രാ​ണ് പള്ളി മിനാരം ടാർപ്പോളിൻ ഉപയോ​ഗിച്ച് മറച്ചത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക സു​ര​ക്ഷ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണമാണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. പൊ​തു…

View More പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ രാമേശ്വരം സന്ദർശനത്തോടനുബന്ധിച്ച് മു​സ്‍ലിം പ​ള്ളി മി​നാ​രം മറച്ചു. ഇം​ഗ്ലീഷിലും അറബിയിലും ‘അ​ല്ലാ​ഹു അ​ക്ബ​ർ’ എന്ന് എഴുതിയിട്ടുണ്ട്.

സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി.

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. ഇടപാടുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) തയ്യാറാക്കിയ…

View More സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി.

വഖഫ് ഭേദഗതി ഷാഫി പറമ്പിലും പ്രിയങ്ക ഗാന്ധിയും എവിടെയെന്ന് സമസ്ത നേതാവിൻ്റെ വിമർശനം. സത്താർ പന്തല്ലൂർ ചോദിക്കുന്നു.

വഖഫ് ഭേദഗതി ഷാഫി പറമ്പിലും പ്രിയങ്ക ഗാന്ധിയും എവിടെയെന്ന് സമസ്ത നേതാവിൻ്റെ വിമർശനം. കോൺഗ്രസ് വിപ്പ് പോലും പാലിക്കാത്ത പ്രിയങ്ക ഗാന്ധി എവിടെയെന്നും. വയനാട്ടിൽ നാലര ലക്ഷം വോട്ടു നൽകിയത് ഇതിനാണോ യെന്നും സത്താർ…

View More വഖഫ് ഭേദഗതി ഷാഫി പറമ്പിലും പ്രിയങ്ക ഗാന്ധിയും എവിടെയെന്ന് സമസ്ത നേതാവിൻ്റെ വിമർശനം. സത്താർ പന്തല്ലൂർ ചോദിക്കുന്നു.

രുചിയുടെ വൈവിധ്യം തീർക്കാൻ ‘മെസ മലബാറിക്ക’ വരുന്നു..

മലപ്പുറം:ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘മെസ മലബാറിക്ക’ ഭക്ഷ്യ മേള സംഘടിപ്പിക്കുന്നു. പരിപാടിയുടെ ലോഗോ പ്രകാശനം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. ബ്രോഷർ പ്രകാശനം ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

View More രുചിയുടെ വൈവിധ്യം തീർക്കാൻ ‘മെസ മലബാറിക്ക’ വരുന്നു..

“ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ചെന്ന്:കെ സുധാകരന്‍”

വക്കഫ് ബില്ലിലൂടെ മുനമ്പം വിഷയം പരിഹരിക്കാന്‍ കഴിയില്ലെന്നു വ്യക്തമായതോടെ ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാല്‍ പരിഹരിക്കാവുന്ന മുനമ്പം വിഷയത്തില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍…

View More “ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ചെന്ന്:കെ സുധാകരന്‍”

നിക്ഷേപകർക്ക് പണം തിരികെ നൽകിയില്ല: ചാണപ്പാറ സ്വാശ്രയ സംഘത്തിനെതിരെ പരാതിയുമായി ഇടപാടുകാർ

കടയ്ക്കൽ: നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നില്ലെന്നു ആരോപിച്ചു ചാണപ്പാറ സൻമാർ : ഗദായിനി സ്വാശ്രയ സംഘത്തി നെതിരെ പരാതിയുമായി ഇടപാ ടുകാർ. നിക്ഷേപത്തുക തിരിച്ചു നൽകാമെന്നു പറഞ്ഞ തീയതി കൾ പലതു കഴിഞ്ഞിട്ടും തുക…

View More നിക്ഷേപകർക്ക് പണം തിരികെ നൽകിയില്ല: ചാണപ്പാറ സ്വാശ്രയ സംഘത്തിനെതിരെ പരാതിയുമായി ഇടപാടുകാർ

അറയ്ക്കൽ ദേവി ക്ഷേത്രത്തിലെ കുതിര എടുപ്പിനിടയിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരണപ്പെട്ടു

അറയ്ക്കൽ ദേവി ക്ഷേത്രത്തിലെ കുതിര എടുപ്പിനിടയിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരണപ്പെട്ടു. കൊല്ലം അഞ്ചൽ തടിക്കാട് മലമേൽ അരുൺ ഭവനിൽ രാജേന്ദ്രൻ പിള്ളയുടെയും, മണിയമ്മയുടെയും മകൻ  അരുൺ രാജ് (26)ആണ്…

View More അറയ്ക്കൽ ദേവി ക്ഷേത്രത്തിലെ കുതിര എടുപ്പിനിടയിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരണപ്പെട്ടു

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള  മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് *മഞ്ഞ (Yellow) അലർട്ട്* പ്രഖ്യാപിച്ചിരിക്കുന്നു. *03/04/2025 :  പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്* *04/04/2025 :  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി* *05/04/2025…

View More കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള  മഴ സാധ്യത പ്രവചനം

പ്രായപരിധിയിൽ ഒഴിവാകുന്നവരോട് അവഗണന അരുത് ; പാർട്ടി അംഗത്വത്തിൽ നിന്നുള്ള കൊഴിഞ്ഞു പോക്കിൽ പാർട്ടിക്ക് ആശങ്ക

മധുര: പ്രായപരിധിയിൽ ഒഴിവാകുന്നവരോട് അവഗണന അരുതെന്ന്സിപിഎം സംഘടനാ റിപ്പോർട്ട്. ഒഴിവാകുന്നവർക്ക് പാർട്ടി ഘടകമോ കർമ്മ മേഖലയോ നിശ്ചയിച്ച് നൽകാത്ത ചില സംഭവങ്ങളുണ്ട്.ഇത് തിരുത്തണമെന്നും സംഘടനാ റിപ്പോർട്ട്. സംസ്ഥാന സമിതികളിലെ പ്രത്യേക ക്ഷണിതാക്കൾ കൂടരുതെന്ന് സിപിഎം…

View More പ്രായപരിധിയിൽ ഒഴിവാകുന്നവരോട് അവഗണന അരുത് ; പാർട്ടി അംഗത്വത്തിൽ നിന്നുള്ള കൊഴിഞ്ഞു പോക്കിൽ പാർട്ടിക്ക് ആശങ്ക